Nov 13, 2018

ഉച്ചഭക്ഷണ ഡെയിലി ഡാറ്റാ എൻട്രി സംബന്ധിച്ച്

ഉച്ചഭക്ഷണ വിവരങ്ങൾ നൽകുന്നതിനായി പുതിയ സോഫ്റ്റ്‌വെയർ തയ്യാറായിട്ടുണ്ട് എങ്കിലും ഇതോടൊപ്പം തന്നെ ഡെയിലി ഡാറ്റാ എൻട്രി നിർബന്ധമായും ചെയ്യണം എന്ന് DPl അറിയിക്കുന്നു

https://transferandpostings.in/mdmms/ 
എന്ന ലിങ്ക് വഴിയോ

Noon Meal Entry - Kerala എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഡെയിലി ഡാറ്റാ എൻട്രി ചെയ്യാന്നതാണ്