SCROLL DOWN TO SEE MORE


Thursday, November 15, 2018

നവോദയ : നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം

 
  ജവഹർ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിന് നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം
   ജില്ലയിലെ സർക്കാർ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ 2018-19 അധ്യയനവർഷം അഞ്ചാം ക്ലാസിൽ പഠിക്കുന്നവരായിരിക്കണം 
     അംഗീകൃത വിദ്യാലയങ്ങളിൽ 3,4 ക്ലാസ്സുകളിലെ സമ്പൂർണമായി പഠിച്ചവരും 2006 മെയ് ഒന്നിനും 2010 ഏപ്രിൽ 30നും ഇടയിൽ ജനിച്ചവരായിരിക്കണം  കൂടുതൽ വിവരങ്ങൾക്ക് - 0472 2849300 , 2859664