SCROLL DOWN TO SEE MORE


Wednesday, November 21, 2018

പത്താംതരം തുല്യതാ സോഷ്യല്‍ സയന്‍സ് പരീക്ഷ 24ന് നടത്തും.

ഹര്‍ത്താലിനെത്തുടര്‍ന്ന് മാറ്റിവെച്ച പത്താംതരം തുല്യതാ സോഷ്യല്‍ സയന്‍സ് പരീക്ഷ 24ന് നടത്തും.  പരീക്ഷാ സമയത്തില്‍ മാറ്റമില്ല.