SCROLL DOWN TO SEE MORE


Thursday, November 22, 2018

ഇന്നത്തെ (22/11/18) QIP തീരുമാനങ്ങൾ



1⃣ രണ്ടാം പാദ വാർഷിക പരീക്ഷ ഡിസംബർ 11-ന് ആരംഭിച്ച് 20ന് അവസാനിക്കും

2⃣ LP, Up ക്ലാസ്സുകളുടെ പരീക്ഷ ഡിസംബർ 12ന് മാത്രമേ തുടങ്ങൂ

3⃣ ഹയർ സെക്കൻററി പരീക്ഷകൾ ഡിസം. 11-20 തീയതികളിൽ നടക്കും. 

4⃣ +1 പരീക്ഷ രാവിലെയും +2 പരീക്ഷ ഉച്ചയ്ക്കു ശേഷവുമാകും നടക്കുക

VHSE പരീക്ഷകളും ഇതേ തീയതിയിൽ നടക്കും

🛑 ആഗസ്ത് മുതൽ നവംബർ വരെയുള്ള സിലബസ് പ്രകാരമാകും പരീക്ഷ.

6⃣ SSLC മോഡൽ പരീക്ഷ 2019ഫെബ്രു. 19 മുതൽ 27 വരെ തീയതികളിൽ നടക്കും

7⃣ SSLC ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ ഫെബ്രുവരി 28-മാർച്ച് 8 വരെ തീയതികളിൽ നടക്കും.