SCROLL DOWN TO SEE MORE


Friday, November 9, 2018

2019 -20 വർഷത്തെ പാഠപുസ്തക ഇൻഡന്റിംഗ് ഓൺലൈനായി നൽകണം


2019-20 അദ്ധ്യയന വർഷത്തേക്കാവശ്യമായ 1 മുതൽ 8 വരെ ക്ലാസ്സുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യുവാനുളള സൗകര്യം KITE (Kerala Infrastructure and Technology for Education (IT@School) വെബ്സൈറ്റിൽ 
12/11/2018 മുതൽ 27/11/2018 വരെ ലഭ്യമാണ്.
സർക്കാർ എയ്ഡഡ്, അംഗീകാരമുള്ള അൺഎയ്ഡഡ് സി.ബി.എസ്.ഇ. നവോദയ എന്നീ സ്കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് നൽകാവുന്നതാണ്. 
IX, X ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമുളളതിനാൽ വിദ്യാർത്ഥികൾക്കാവശ്യമായ കൃത്യമായ എണ്ണം നൽകുവാൻ സ്കൂളധികൃതർ ശ്രദ്ധിക്കേണ്ടതാണ്. 
ഇൻഡന്റിംഗ് നൽകുന്നതിനുളള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ചുവടെ




















 








pinch or double tap to zoom in


































































































































































































































https://drive.google.com/file/d/1azdR4otPbA4VOWX9fub_JKrHTGMnzhWM/view?usp=drivesdk