SCROLL DOWN TO SEE MORE


Wednesday, October 3, 2018

സംസ്ഥാന നീന്തൽ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങൾ മാറ്റി വെച്ചു

   
       2018-19 വർഷത്തെ സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പ് ഒക്ടോബർ 5 മുതൽ 7 വരെ തീയതികളിലായി തൃശ്ശൂർ വിമലാ കോളേജിലെ അക്വാറ്റിക് കോംപ്ലക്സിൽ വച്ചു നടത്തുവാൻ നിശ്ചയിച്ചിരുന്ന നീന്തൽ മത്സരങ്ങളും, ഒക്ടോബർ 7-ാം തീയതി തൃശൂർ വിവേകോദയം എച്ച്. എച്ച്. എസ്.എസിൽ നടത്തുവാനിരുന്ന സംസ്ഥാന സ്കൂൾ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങളും 3
ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റി വച്ചതായി
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു.