SCROLL DOWN TO SEE MORE


Wednesday, October 3, 2018

സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു


2018-19 വർഷത്തെ സ്നേഹപൂർവ്വം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2018 ഒക്ടോബർ 31 നകം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.വാർഷിക വരുമാനം ഗ്രാമ പ്രദേശങ്ങളിൽ 20000 രൂപയും നഗരങ്ങളിൽ 22375 രൂപയിൽ കൂടരുത്. 

Click Here to Apply Online

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ 

  • Death സർട്ടിഫിക്കറ്റിന്റെ പകർപ്പ് 

  • BPL റേഷൻ കാർഡിന്റെ പകർപ്പോ വില്ലേജ് ഓഫീസറുടെ വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 

  • Nationalised/Scheduled ബാങ്കിൽ കുട്ടിയുടെയും രക്ഷകര്താവിന്റെയും പേരിലുള്ള joint account പാസ്സ്‌ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് 
  • ആധാർ കാർഡിന്റെ പകർപ്പ് 


Help Line : snehapoorvamonline@gmail.com HelplineNumber : 1800 120 1001



pinch or double tap to zoom in






















































































https://drive.google.com/file/d/1kLyQRsL2WOHSptJ_tUswVNpWKTC6YjlC/view?usp=drivesdk