SCROLL DOWN TO SEE MORE


Tuesday, October 23, 2018

ശാസ്തോത്സവം 2018-19 : നിര്‍ദ്ദേശങ്ങൾ



ഓൺലൈൻ എൻട്രി 
സ്കൂൾ കോഡ് - യൂസർ നെയിം ആയും പാസ്സ്‌വേർഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക 

(പരിഷ്കരിച്ചത് 2009) 

വിവിധ മേളകളും മത്സര ഇനങ്ങളും നിര്‍ദ്ദേശങ്ങളും

ഐ.റ്റി


--------------------------------------------------------


Sample application forms 



Contact : schoolsasthrolsavam@itschool.gov.in സബ് ജില്ല ശാസ്ത്രമേളയിൽ ഓൺലൈൻ എൻട്രി ചെയ്യേണ്ട വിധം:

www.schoolsasthrolsavam.in എന്ന് ടൈപ്പ് ചെയ്ത് User Name, Password എന്നിവ നൽകുക. (സ്കൂൾ കോഡ് )
തുടർന്ന് ChangePassword എന്നതിൽ ആവശ്യമായ കാര്യങ്ങൾ ചേർക്കുക.
താഴെ Change password ൽ Click ചെയ്താൽ അടുത്ത windowൽ കടക്കും.
അവിടെ സ്കൂളിന്റെ പേരിൽ Click ചെയ്യണം.
School Entry എന്നതിൽ email, Phone, Std, HM, Phone, Total Students എന്നിവ ചേർക്കുക.
ഇsത് വശത്ത് കാണുന്ന Save ബട്ടൺ click ചെക്കുക.
തുടർന്ന് School Entry എന്നതിൽ നാം Save ചെയ്ത Details കാണും.
അതിന് താഴെ Scienefair, Maths fair, Social Sciene Fair, Work Experience fair, IT Fair എന്നിവയിൽ നമ്മൾ പങ്കെടുക്കുന്നവSelect ചെയ്യുക.
LP, UP, HS, HSS ൽ ഉൾപ്പെട്ടവരെ അതാതു calogary യിൽ enter ചെയ്യുക.
Escorting Teachers ന്റെ എണ്ണം Enter ചെയ്യുക.
പിന്നീട് പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഓരോ item wise ൽ നൽകുക.
കഴിഞ്ഞാൽ താഴെ ഇടതു വശത്തുള്ള Save ബട്ടൺ click ചെയ്യുക.
Confirm ചെയ്യൂന്നതിന് മുന്നെ details മുഴുവൻ ശരിയാണെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തുക