SCROLL DOWN TO SEE MORE


Saturday, September 1, 2018

ഈ വർഷത്തെ അധ്യാപകദിനാചരണം സംബന്ധിച്ച്


ഈ വർഷത്തെ ദേശീയ അധ്യാപകദിനാചരണം സെപ്റ്റംബർ 5 ന്
ബുധനാഴ്ച ആഘോഷങ്ങളില്ലാതെ തിരുവനന്തപുരത്ത് നടക്കും. രാവിലെ 10 ന് വി ജെ ടി ഹാളിൽ നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ്  മന്ത്രി . സി. രവീന്ദ്രനാഥ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച അധ്യാപകർക്കുള്ള അവാർഡ്, മികച്ച പി.ടി.എ ക്കുള്ള അവാർഡ്, അധ്യാപകരുടെ സാഹിത്യ രചനയ്ക്കുള്ള , ജോസഫ് മുണ്ടശ്ശേരി പുരസ്ക്കാരം എന്നിവ വേദിയിൽ വിതരണം ചെയ്യും.

  പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 4 ന് നടത്താൻ നിശ്ചയിച്ചിരുന്ന റ്റി.റ്റി. ഐ പി.പി.റ്റി.റ്റി.ഐ കലോത്സവങ്ങൾ ഒഴിവാക്കിയതായും അധ്യാപക ദിനാഘോഷത്തിന്റെ വേദി തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയതായും
പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു































.