SCROLL DOWN TO SEE MORE


Thursday, September 20, 2018

സംസ്ഥാ‍നത്തെ വിദ്യാലയങ്ങൾ പരിശോധന കർശനമാക്കി



DPI യുടെ പുതിയ ഉത്തരവ് പ്രകാരം സ്ക്കൂൾ വിസിറ്റ് കൂടുതൽ കർക്കശമാക്കുന്നു. 

  • Attendance register (trs) & students,
  • TM registar,
  • Srg record,
  • Club register,
  • Library register,
  • Computer register,
  • Noonmeal status,
  • TM,
  • Science lab equipment register,
  • CPTA register,
  • Class monitoring report,
  • Biodiversity park, academic development report,
  • Maserplan implementation status,
  • Academic calender,
  • Subject council report,
  • Sradha report,
  • Extra curricular activities report etc....

എന്നിവ സ്ക്കൂളിൽ പരിശോധനക്ക് തയ്യാറാക്കിയിരിക്കണം.