SCROLL DOWN TO SEE MORE


Saturday, September 1, 2018

ഡിപ്പാർട്ട്മെന്റ് പരീക്ഷകൾ പുതുക്കിയ തിയതി


     വെള്ളപ്പൊക്കം കാരണം മാറ്റിവച്ചതും 2018 ആഗസ്റ്റ് 16, 17, 18 തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്നതുമായ വകുപ്പുതല പരീക്ഷകൾ യഥാക്രമം 2018 സെപ്റ്റംബർ 17, 19, 22 തിയതികളിൽ നടത്തുന്നതാണ്.പരീക്ഷാകേന്ദ്രം, ടൈംടേബിൾ എന്നിവയ്ക്ക് മാറ്റമില്ല.



നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ (പരീക്ഷാകേന്ദ്രം നമ്പർ, 69)-ൽ 2018 ആഗസ്റ്റ് 9-ാം തീയതി നടത്തുവാൻ സാധിക്കാത്ത പരീക്ഷ 2018 സെപ്റ്റംബർ 5-ാം തീയതി നടത്തുന്നതാണ്.