SCROLL DOWN TO SEE MORE


Thursday, August 2, 2018

ഇന്ന് നടന്ന Qip യോഗ തീരുമാനങ്ങൾ




1⃣ ഒന്നാംപാദ സ്കൂൾ പരീക്ഷകൾ ആഗസ്റ്റ് 31ന് മാത്രമേ തുടങ്ങൂ.
മുസ്ളീം കലണ്ടർ പ്രകാരമുള്ള സ്കൂളിലും ആഗസ്റ്റ് 31ന് ഒന്നാം പാദ പരീക്ഷ തുടങ്ങും

2⃣ SSLC പരീക്ഷ തീയതി നീട്ടി. പുതിയ തീയതി 2019മാർച്ച് 13 _27 ആയിരിക്കും

3⃣ SSLC പരീക്ഷ രാവിലെയാക്കണമെന്ന് സർക്കാരിനോട് അഭ്യർഥിക്കും

4⃣ മഴ,പനി മൂലം നഷ്ടപ്പെട്ട പ്രവൃത്തിദിനം വീണ്ടെടുക്കാൻ ഇനിയുള്ള പരമാവധി ശനി പ്രവൃത്തിദിനമാക്കണം.
ആറാം ശനിയും ഉൾപ്പെടുത്താവുന്നതാണ്.
ജില്ലകളിൽ qip കൂടിവേണം ശനി പ്രവൃത്തിദിനങ്ങൾ തീരുമാനിക്കാൻ.

5⃣ 2019മാർച്ച് 30 നാകും സ്കൂൾ അടയ്ക്കുക