Search
Pages
(Move to ...)
മുഴുവൻ ന്യുസ് അപ്ഡേറ്റും കാണുക
നിർദ്ദേശങ്ങൾ
സർക്കുലർ
അറിയിപ്പുകൾ
ഫേക്ക് ന്യൂസ്
സഹായങ്ങൾ
ഉത്തരവുകൾ
▼
Aug 6, 2018
പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചു
ദേശീയ തലത്തിൽ മോട്ടോർ വാഹന പണിമുടക്കു നടക്കുന്നതിനാൽ ആ
ഗസ്റ്റ് 7 ചൊവ്വാഴ്ച നടക്കേണ്ട ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ ആഗസ്റ്റ് 9 വ്യാഴാഴ്ചയിലേക്ക് മാറ്റി.
Click here to View Circular
‹
›
Home
View web version