Search
Pages
(Move to ...)
മുഴുവൻ ന്യുസ് അപ്ഡേറ്റും കാണുക
നിർദ്ദേശങ്ങൾ
സർക്കുലർ
അറിയിപ്പുകൾ
ഫേക്ക് ന്യൂസ്
സഹായങ്ങൾ
ഉത്തരവുകൾ
▼
Aug 16, 2018
ഓണാവധി പുനക്രമീകരിച്ചു
ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനക്രമീകരിച്ചു
സ്കൂളുകൾ ഓണാവധിക്കായി 17/08/18ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29/08/18 ന് തുറക്കുന്നതുമായിരിക്കും
‹
›
Home
View web version