Aug 15, 2018

കനത്ത മഴ മൂലം സംസ്ഥാനത്ത് 11 ജില്ലകൾക്ക് നാളെ ( 17.8.2018) അവധി പ്രഖ്യാപിച്ചു

   
Verify holiday news with other reliable sources


ഓന്നാം പാദ വാർഷിക 
പരീക്ഷകൾ മാറ്റി 


1⃣ തിരുവനന്തപുരം

2⃣ ആലപ്പുഴ

3⃣ മലപ്പുറം

4⃣ കണ്ണൂർ

5⃣ തൃശ്ശൂർ

6⃣ പാലക്കാട്

7⃣ എറണാകുളം

8⃣ വയനാട്

9⃣ കോഴിക്കോട്

🔟 കോട്ടയം

1⃣1⃣ കൊല്ലം

 പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്


PSC നാളെയും മറ്റന്നാളും നടത്താനിരുന്ന ഡിപ്പാർട്മെന്റൽ പരീക്ഷകൾ മാറ്റി വെച്ചു