Aug 4, 2018

ഒ.ഇ.സി ഡാറ്റാ എന്‍ട്രി പൂർത്തീകരിക്കാത്ത സ്കൂളുകൾക്ക് 01.08.2018 മുതല്‍ 20.08.2018 വരെ ഡാറ്റാ എന്‍ട്രി നടത്താവുന്നതാണ്

ഒ.ഇ.സി ഡാറ്റാ എന്‍ട്രി പൂർത്തീകരിക്കാത്ത സ്കൂളുകൾക്ക് 01.08.2018 മുതല്‍ 20.08.2018 വരെ ഡാറ്റാ എന്‍ട്രി നടത്താവുന്നതാണ്. ആദ്യ ഘട്ടത്തിൽ എന്റർ ചെയ്ത സർക്കാർ/എയ്ഡഡ് സ്കൂളുകളിലേക്കുള്ള തുക ഇതിനകം ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.