Search
Pages
(Move to ...)
മുഴുവൻ ന്യുസ് അപ്ഡേറ്റും കാണുക
നിർദ്ദേശങ്ങൾ
സർക്കുലർ
അറിയിപ്പുകൾ
ഫേക്ക് ന്യൂസ്
സഹായങ്ങൾ
ഉത്തരവുകൾ
▼
Jun 10, 2018
ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി.
ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയുടെയും കാറ്റിന്റെയും ഫലമായി ജില്ലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്.
‹
›
Home
View web version