Pages

Jun 2, 2018

മലപ്പുറം,കോഴിക്കോട് സ്കൂൾ തുറക്കുന്നത് ജൂൺ 12 വരെ നീട്ടി


       മലപ്പുറം കോഴിക്കോട് ജില്ലയിൽ സ്കൂൾ
തുറക്കുന്നത് ജൂൺ 12 വരെ നീട്ടി. നിപ വൈറസ്ബാധ രണ്ടാം ഘട്ടത്തിലേക്ക് എത്തിയതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ തുറക്കുന്നത് നീട്ടിയത്.
ജില്ലയിലെ പൊതു പരിപാടികൾക്കും 12വരെ
നിയന്ത്രണം ഏർപ്പെടുത്തി.

നേരത്തെ കോഴിക്കോട്, വയനാട്, മലപ്പുറം
ജില്ലകളിൽ ജൂൺ അഞ്ചിന് സ്കൂൾ
തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ്
അറിയിച്ചിരുന്നത്. എന്നാൽ, വയനാട്, മലപ്പുറംജില്ലകളിൽ അഞ്ചിനു തന്നെ തുറക്കും