SCROLL DOWN TO SEE MORE


Monday, June 11, 2018

നാളെയും (12-06-2018) ഇടുക്കിയിൽ അവധി


   കനത്ത മഴ തുടരുന്നതിനാൽ നാളെയും(12-06-2018) ഇടുക്കിയിൽ പ്രൊഫഷണൽ കോളജുകൾ ഒഴിവെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. 


പകരം 23 ന് പ്രവൃത്തി ദിവസം ആയിരിക്കും




















.