SCROLL DOWN TO SEE MORE


Monday, May 28, 2018

കോഴിക്കോട് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിന് : മലപ്പുറം ജൂണ്‍ ആറിന്

   
നിപ വൈറസ് ബാധ കണക്കിലെടുത്ത് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്കും ആറിലേക്കും മാറ്റി. കോഴിക്കോട് കളക് ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.