SCROLL DOWN TO SEE MORE


Friday, April 6, 2018

PSITC പരിശീലനം സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ

1. ഹൈസ്‌ക്കൂൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിൽ  1 മുതൽ 7 വരെ യുള്ള പ്രൈമറി വിഭാഗത്തിൽ നിന്നും നിർബന്ധമായും ഒരാളെ മാത്രമേ അയയ്ക്കുന്നുള്ളൂ എന്ന് പ്രധാനാധ്യാപകർ ഉറപ്പാക്കേണ്ടതാണ് .

2. PSITC യുടെ PEN No. ,പേര് സഹിതം PSITC ആണെന്നുള്ള സാക്ഷ്യപത്രം പരിശീലനത്തിനു വരുമ്പോൾ കൊണ്ടുവരേണ്ടതാണ്. .

3. നേരത്തേ അയച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം തന്നെ സെന്ററുകളിൽ പങ്കെടുക്കാൻ നിർദ്ദേശിക്കേണ്ടതാണ്‌.