Apr 24, 2018

അവധിക്കാല അധ്യാപകപരിശീലനം സംബന്ധിച്ച നിർദേശങ്ങൾ


പ്രധാനാധ്യാപകർ ആദ്യ ബാച്ചിൽ പങ്കെടുക്കണം. പരിശീലനത്തിനു പങ്കടുക്കുന്നഅധ്യാപകർ അക്കാദമിക മാസ്റ്റർ പ്ലാനിൻറെ ഒരു കോപ്പി,ലാപ്ടോപ്പ്,
പാഠപുസ്തകം,അധ്യാപക സഹായി, ടീച്ചിങ് മാന്വൽ അധിഷ്ഠിത പഠനത്തിനു
ഹായമായ റിസോഴ്സുകൾ വേനൽ പച്ച. എന്നിവ കൊണ്ടുവരേണ്ടതാണ്, പരിശീലനത്തിനു പങ്കെടുക്കുന്ന
അധ്യാപകർ ജില്ലക്കുളളിൽ ഉപജില്ല മാറി പങ്കെടുക്കാൻ പാടുള്ളതല്ല. എന്നാൽ ജില്ല
മാറി പങ്കെടുക്കുന്നതിന് ഹെഡ്മാസ്റ്ററുടെ അനുമതി പത്രം ബന്ധപ്പെട്ട് ബി.പി.ഒ .യ്ക്ക്
നൽകുക.