Pages

Feb 25, 2018

മൗണ്ടിംഗ്‌ കിറ്റ് സ്ഥാപിക്കൽ സ്ക്രീൻ പെയിന്റിങ്ങ് ബാങ്ക് വിവരങ്ങൾ ഓൺലൈനിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി ഇന്ന്

ഹൈടെക് ക്ലാസ് മുറികളിൽ മൗണ്ടിംഗ്‌ കിറ്റ് സ്ഥാപിക്കൽ സ്ക്രീൻ പെയിന്റിങ്ങ് എന്നിവക്കായുള്ള തുക ഓൺലൈനിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി ഇന്നാണ്. 5 മണിക്കുള്ളിൽ survey.itschool.gov.in എന്ന സൈറ്റിൽ പ്രവേശിച്ച് ഉടൻ തന്നെ ബാങ്ക് വിവരങ്ങൾ നൽകുക.