SCROLL DOWN TO SEE MORE


Friday, February 23, 2018

ഹൈ ടെക്ക് ക്ലാസ് മുറികള്‍ സജ്ജമാക്കാം





 Hi-Tec ക്ലാസ് മുറികള്‍ സജ്ജമാക്കേണ്ടവിധവും ഇവയുടെ പ്രവര്‍ത്തനത്തിന് KITEനല്‍കുന്ന സഹായവും വിശദമാക്കുന്ന പവര്‍ പോയിന്റെ പ്രസന്റേഷന്‍ ഇവിടെ
ഹൈടെക് ക്ലാസ് മുറികളിലേക്ക് നല്‍കുന്ന മൗണ്ടിംഗ് കിറ്റുകള്‍ ശാസ്ത്രീയമായി ഘടിപ്പിക്കുവാന്‍ സഹായകമായ വീഡിയോ. സ്ക്കൂള്‍ അധികൃതരും ഫിറ്റ് ചെയ്യുന്നവരും നിര്‍ബന്ധമായും ഇത് കണ്ടു മനസ്സിലാക്കി വേണം മൗണ്ടിംഗ് കിറ്റുകള്‍ സ്ഥാപിക്കേണ്ടത്.CLICK Here to download the Help video for Mounting Kit 

You tube link for KITE Tutorial video for Screen Setting & Projector Mounting CLICK Here to download the Help video for Projector Mounting

LITTLE KITES എന്ത് LITTLE KITES UNIT ആരംഭിക്കുന്നതിന് നടത്തേണ്ട പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്ന പ്രസന്റേഷന്‍ ഇവിടെ