Pages

Feb 1, 2018

സയന്‍സ് ബഡീസ് ടാലന്റ് ഹണ്ട് രണ്ടാംഘട്ട ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി എട്ടിന്

RMSAയുടെ സയന്‍സ് ബഡീസ് ടാലന്റ് ഹണ്ട് രണ്ടാംഘട്ട ഓണ്‍ലൈന്‍ പരീക്ഷ ഫെബ്രുവരി എട്ടിന് ഓണ്‍ലൈന്‍ ആയി നടത്തണമെന്നും ഇരുപത് വിദ്യാര്‍ഥികള്‍ക്ക് പ്രവര്‍ത്തനക്ഷമമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് പരമാവധി മൂന്ന് ബാച്ചായി നടത്തണമെന്നും ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് എല്ലാ ബാച്ചുകളുടെയും പരീക്ഷ പൂര്‍ത്തിയാക്കണമെന്നും RMSA നിര്‍ദ്ദേശം.