SCROLL DOWN TO SEE MORE


Friday, January 12, 2018

ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി

 
തൈപൊങ്കൽ പ്രമാണിച്ച് 15/1/2018 ന് തീരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ,ഇടുക്കി , പാലക്കാട് ,വയനാട് ജില്ലകളിൽ പ്രാദേശിക അവധി ആയിരിക്കും