SCROLL DOWN TO SEE MORE


Saturday, December 30, 2017

LSS/USS പരീക്ഷ രജിട്രേഷനുള്ള സൈററ് തയ്യാറായിട്ടുണ്ട്





സ്കൂളുകൾസ്കൂൾ കോഡിനു മുൻപായി S എന്ന അക്ഷരം ചേർത്താൽ യൂസർ നെയിം പാസ് വേർഡ് എന്നിവയായി
(ഉദാഹരണം.... യൂസർ നെയിം S20000 പാസ് വേർഡ് S20000)

ലോഗിൻ ചെയ്ത് പാസ് വേർഡ് മാറ്റണം
അവസാന തീയ്യതി 2018 ജനുവരി 10 വൈകീട്ട് 5 മണി



Help Line numbers: 0471-2546837,2546832
Email: lssusshelpdesk@gmail.com