Jan 1, 2018

iExam Help File


IExAms original സൈറ്റിൽ ഇപ്പോൾ തയ്യാറാക്കിയ user  ഉണ്ടാവില്ല പുതുതായി ചെയ്യേണ്ടി വരും

 സമ്പൂർണയിൽ യൂസർമാരെ create ചെയ്യുമ്പോൾ username ആയി SSLC ക്ക്‌ ഉപയോഗിക്കുന്ന  <Schoolcode>_10<Division> എന്ന രീതിയിൽ തയ്യാറാക്കണമെന്ന് പരീക്ഷാഭവൻ നിർദ്ദേശം. (ഉദാ 21054_10A)