SCROLL DOWN TO SEE MORE


Friday, December 22, 2017

എസ് എസ് എൽ സി പരീക്ഷയ്ക്ക് സമ്പൂർണ്ണയിൽ ബുധനാഴ്ച്ച വരെ എഡിറ്റ് ചെയ്യാം

   
     എസ് എസ് എൽ സി പരീക്ഷയ്ക്കുള്ള എ ലീസ്റ്റ് തയ്യാറാക്കുന്നതിനായി സ്ക്കൂളുകൾക്ക് പത്താം ക്ലാസിലെ കുട്ടികളുടെ വിവരങ്ങൾ സമ്പൂർണ പോർട്ടലിൽ ഡിസംബർ 28 വരെ എഡിറ്റ് ചെയാവുന്നതാണ് ഡിസംബർ 29 മുതൽ ഒര് മാസത്തേക്ക് സമ്പൂർണയിൽ സ്റ്റുഡന്റ് അഡ്മിഷൻ ഫോം ലഭ്യമായിരിക്കില്ല