SCROLL DOWN TO SEE MORE


Friday, December 15, 2017

എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷാ വിജ്ഞാപനമായി


ഫെബ്രുവരി മൂന്നിന് നടത്തുന്ന എല്‍.എസ്.എസ്/യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനം 
പ്രസിദ്ധീകരിച്ചു.


പരീക്ഷ തീയതി 2018 ഫെബ്രുവരി 03
ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 01.01.2018 മുതല്‍ ആരംഭിച്ച് 06.01.2018ന് പൂര്‍ത്തിയാക്കണം