SCROLL DOWN TO SEE MORE


Thursday, December 21, 2017

സ്ക്കൂൾ ട്രാൻസ്ഫർ മുഖേന പ്രവേശനം നേടിയ +2 വിദ്യാർത്ഥികളുടെ വിവരങ്ങൾ നൽകുവാൻ നിർദേശം

          2017-18 വർഷം സ്ക്കൂൾ ട്രാൻസ്ഫർ മുഖേന പ്രവേശനം നേടിയ +2 വിദ്യാർത്ഥികളുടെ വിവരങ്ങൾ ഇപ്പോൾ പഠിച്ച് കെണ്ടിരിക്കുന്ന സ്ക്കൂളിലേക്ക് മാറ്റുന്നതിനുള്ള ലിങ്ക് ഹയർ സെക്കഡറി പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട് പ്രസ്തുത വിദ്യാർത്ഥികൾ ഏത് സ്ക്കൂളിലേക്കാണോ ട്രാൻസ്ഫർ ചെയ്തിട്ടുള്ളത് ആ സ്ക്കൂളിന്റെ പ്രിൻസിപ്പൽമാർ വിവരങ്ങൾ 22/12/2017 5 PM നകം ലിങ്ക് മുഖേന നൽകേണ്ടതാണ്