SCROLL DOWN TO SEE MORE


Thursday, November 2, 2017

സംസ്ഥാന സ്കൂൾ കലോത്സവ മാനുവലിൽ മാറ്റo


 മിമിക്രി, നാടോടിനൃത്തം, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ 4 ഇനങ്ങളിലാണ് വീണ്ടും മാറ്റം വരുത്തിയത്

ഇവയിൽ ആൺ പെൺ വിഭാഗത്തിൽ വെച്ചേറെ മത്സരം ഇനി ഉണ്ടാകും

 എന്നാൽ ഈ വർഷം കഴിഞ്ഞ മാസം പരിഷ്കരിച്ച മാന്വൽ പ്രകാരം കലോത്സവം നടത്തും