SCROLL DOWN TO SEE MORE


Wednesday, November 22, 2017

എയ്ഡഡ് അധ്യാപകരുടെ: എന്‍.പി.എസ് അടയ്ക്കുന്നതിലെ അപാകത നീക്കി


 എയ്ഡഡ് മേഖലയിലെ അധ്യാപകരുടെ എന്‍.പി.എസ് വരിസംഖ്യ ഒടുക്കുന്നതിലെ ഏകീകരണമില്ലായ്മ പരിഹരിക്കുന്നതിന് പെന്‍ഷന്‍ വിഹിതം അടയ്ക്കുന്നത് സംബന്ധിച്ച് വ്യക്തത വരുത്തി ധനകാര്യ (പെന്‍ഷന്‍-എ) വകുപ്പ് ഉത്തരവിറക്കി. ഇതുപ്രകാരം ജീവനക്കാര്‍ക്ക് നിയമനം ലഭിക്കുന്ന മാസം മുതല്‍ എന്‍.പി.എസ് വിഹിതം ഈടാക്കേണ്ടതിനു പകരം നിയമനാംഗീകാരം ലഭിക്കുന്ന തീയതി മുതല്‍ എന്‍.പി.എസ് വിഹിതം ഈടാക്കും.

പി.എന്‍.എക്‌സ്.4946/17