SCROLL DOWN TO SEE MORE


Sunday, November 26, 2017

സ്‌കൂള്‍ ശാസ്ത്രമേള പാലക്കാടിന് കരീടം

സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.