SCROLL DOWN TO SEE MORE


Thursday, November 30, 2017

നബിദിനം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു വെള്ളിയാഴ്ച അവധി

നബിദിനം പ്രമാണിച്ചു സംസ്ഥാനത്തെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ സർക്കാർ അവധി പ്രഖ്യപിച്ചു. പകരം ഡിസംബർ 16 ശനിയാഴ്ച ക്ലാസ് ഉണ്ടായിരിക്കും.