Nov 14, 2017

ജില്ല, ഉപജില്ല കലോൽസവ ഫലങ്ങൾ നൽകാൻ കഴിയുന്ന ഒരു മെബൈൽ ആപ്ലിക്കേഷൻ


പ്രിയ സുഹൃത്തുക്കളേ...  കേരളത്തിലെ മുഴുവൻ ജില്ല, ഉപജില്ല കലോൽസവ ഫലങ്ങൾ നൽകാൻ കഴിയുന്ന ഒരു മെബൈൽ ആപ്ലിക്കേഷൻ സ്ക്കൂൾ ആപ്പ് ടീം പുതുതായി ആരംഭിച്ചിരിക്കുന്നു (Kalolsavam Results) സ്ക്കൂൾ ആപ്പ് ഉപേയോഗിക്കുന്നവർക്ക് പുതിയ ആപ്ലിക്കേഷൻ  ഡൗൺലോഡ് ചെയ്യാതെ തന്നെ സ്ക്കൂൾ ആപ്പിന്റെ റിസൾറ്റ് പേജിലൂടെ ( ഏറ്റവും പുതിയ അപ്ഡേറ്റിൽ മാത്രം) ഫലങ്ങൾ ലഭ്യമാണ് പരമാവധി ഫലങ്ങൾ കൃത്യമായി കൃത്യമായി അപ്ഡേറ്റ് ചെയ്യപ്പെടാൻ പ്രിയ സുഹൃത്തുക്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു    

നിങ്ങൾ ചെയ്യെണ്ടത് ഇത്രമാത്രം നിങ്ങളുടെ ഉപജില്ലയുടെ കലോക്കൽസവം ബ്ലോഗ് ലിങ്ക് അല്ലെങ്കിൽ റിസൾട്ടിന്റെ PDF ലിങ്ക് hariskt123@gmail.com എന്ന ഈ മെയിൽ വിലാസത്തിലോ 9947719822 എന്ന വാട്ട്സാപ്പ് നമ്പറിലോ അയക്കുക