Oct 26, 2017

SSLC പരീക്ഷ വിജ്ഞാപനം - സമ്പൂർണ്ണ വിവരങ്ങൾ


പരീക്ഷ മാര്‍ച്ച് 7 മുതല്‍ 27 വരെ. നവംബര്‍ 20 മതല്‍ ഡിസംബര്‍ 12 വരെ പരീക്ഷാഭവന്‍ സൈറ്റില്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പരിശോധിക്കാവുംന്നതും തിരുത്തലുകള്‍ വരുത്തിയ ലിസ്റ്റ് ഡിസംബര്‍ 12നകം DEOകളില്‍ എത്തിക്കേണ്ടതുമാണ്. പരീക്ഷാ ഫീസ് 30രൂപയും കാര്‍ഡിന്റെ വിലയായ 15 രൂപയും ശേഖരിച്ച് 30/11/2017 നകം ചെല്ലാന്‍ അടക്കേണ്ടതാണ്



 Scroll down to see full notification
Time Table

May take few seconds to load