Oct 29, 2017

SSLC പരീക്ഷക്കാവശ്യമായ ഫോട്ടോകള്‍ സമ്പൂര്‍ണ്ണയിലും പരീക്ഷാഭവന്‍ സോഫ്റ്റ്‌വെയറിലും അപ്‌ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

  


1. ഫോട്ടോകള്‍ jpg/jpeg ഫോര്‍മാറ്റിലുള്ളവ തന്നെയായിരിക്കണം

2. Size 150x200 പിക്സല്‍

3. സമ്പൂര്‍ണ്ണയില്‍ 100KB വരെയുള്ള ഫോട്ടോകള്‍ ഉള്‍പ്പെടുത്താമെങ്കിലും iExaMSനാവശ്യം 20 KB ക്കും 30KB ക്കും ഇടയിലുള്ളവയാണ്.

4. Photo കളറാണെങ്കില്‍ Light Colour Background ആയിരിക്കണം

സമ്പൂര്‍ണ്ണയിലെ വിശദാംശങ്ങള്‍ പരീക്ഷാഭവന് കൈമാറിയിട്ടുണ്ടെങ്കില്‍ ഫോട്ടോകള്‍ പരീക്ഷാഭവന്‍ സൈറ്റില്‍ വീണ്ടും അപ്‌ലോഡ് ചെയ്യേണ്ടതായി വന്നേക്കാം. ആയതിനാല്‍ ഫോട്ടോകള്‍ iExaMS സൈറ്റില്‍ ഉണ്ടെന്നുറപ്പാക്കുന്നത് വരെ സൂക്ഷിക്കുക