സ്‌കോള്‍ കേരള മുഖാന്തരം 2016-18 ബാച്ചില്‍ ഹയര്‍ സെക്കണ്ടറി കോഴ്‌സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ ഒക്ടോബര്‍ 22,29 തീയതികളില്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. പി.എന്‍.എക്‌സ്.4382/17