കേരളപ്പിറവിയോടും മലയാള ദിനാചരണത്നുതോടുമനുബന്ധിച്ച് ഇന്ന് പ്രത്യേക അസംബ്ലിക്ക് നിർദേശം. അസംബ്ലിയിലെടുക്കേണ്ട പ്രതിജ്ഞ
മലയാളം എന്റെ ഭാഷയാണ്. മലയാളത്തിന്റെ സമ്പത്തിൽ. ഞാൻ അഭിമാനിക്കുന്നു. മലയാള ഭാഷയെയും കേരള സംസ്കാരത്തെയും ഞാൻ ആദരിക്കുന്നു. മലയാളത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എന്റെ കഴിവുകൾ ഞാൻ വിനിയോഗിക്കും