Oct 20, 2017

പേറിവിഷൻ അറിയർ രണ്ടാം ഗഡു - നിർദ്ദേശങ്ങൾ


പേറിവിഷൻ അറിയർ ഒന്നാം  ഗഡു മാറിയവരുടെ  പേരുകൾ മാത്രമേ രണ്ടാം ഗഡു പ്രസസിംഗിനായ ി  പേരുകൾ കാണുകയുള്ളു. 

ഒന്നാം ഗഡു മാറിയ ഓഫീസിൽ നിന്നാണ് രണ്ടാം ഗഡു മാറാൻ കഴിയുക.

20/10/2017 മുതൽ സ്പാർക്കിൽ  രണ്ടാം ഗഡു അരിയർ ബിൽ  ലഭ്യമാവുന്നതാണ് 

 കൂടുതലായോ കുറവായോ  അരിയർ കാഷ് ചെയ്തവർ േപ്രാപ്പർ ചാനലിൽ ഡി ഡി ഒ മാർ പെൻ, ബിൽ േകാപ്പി വിശദ വിവര ങ്ങൾ എന്നിവ ധനകാര്യ വകുപ്പിനെഅറിയിക്കേണ്ടതാണ്

ഒന്നാം ഗഡു എടുത്ത ഓഫീസിൽ പേര് കാണാതിരിക്ക 'ലും അറിയക്കേണ്ടതാണ് ഇങ്ങനെയുള്ളവർ രണ്ടാംഗഡു പ്രസസ ചെയ്യരുത് രണ്ടാം ഗഡു  process ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ വെബ് 'സൈറ്റിൽ ലഭിക്കുന്നതാണ്.



May take few seconds to load