Pages

Oct 27, 2017

3,5,8 ക്ലാസുകളിലെ കുട്ടികള്‍ക്കായി ‘ശ്രദ്ധ‘ പ്രത്യേക പഠനാനുഭവ പദ്ധതി

 ഓരോ വിദ്യാര്‍ത്ഥിയുടെയും നൈസര്‍ഗികമായ കഴിവുകളും അഭിരുചികളും വികസിപ്പിച്ചെട്ടുത്ത് അവരെ മികവിലേക്കുയര്‍ത്തുവാന്‍ സാധിച്ചാലെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പൂര്‍ണമാ‍കൂ. പഠനപ്രയാസം നേരിടുന്ന ഓരൊ കുട്ടിയ്ക്കൂം അവര്‍ക്കാവശ്യമായ പ്രത്യേക പഠനാനുഭവങ്ങള്‍ നല്‍കേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തി പൊതു വിദ്യാഭ്യാസ വകുപ്പ് ഈ അധ്യയന വര്‍ഷം 3,5,8 ക്ലാസുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ശ്രദ്ധ


DOWNLOADS

Update School App if you can't see Download button