നിലവില്‍ സ്കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ഥികളുടെയും UID വിവരങ്ങള്‍ അടിയന്തരമായി സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികളുടെ എല്ലാ വിവരങ്ങളും 27/6 നകം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണമെന്ന് DPI നിര്‍ദ്ദേശം. ജൂണ്‍ 28 മുതല്‍ ജൂലൈ 2 വരെ സമ്പൂര്‍ണ്ണ ലഭിക്കില്ലെന്നും ആയതിനാല്‍ അതിനു മുന്നേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍