Minority Pre Metric Scholarship അപേക്ഷകള്‍ സ്കൂള്‍ തലത്തിലും ജില്ലാതലത്തിലും ഇനിയും വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി National Scholarship Portal തുറന്നിട്ടുണ്ടെന്നും സ്കൂള്‍ തല വേരിഫിക്കേഷനുകള്‍ ഒമ്പതാം തീയതി അഞ്ച് മണിക്കകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം.