ശമ്പളപരിഷ്കരണത്തില്‍ വന്ന സീനിയര്‍-ജൂനിയര്‍ അപാകതകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലറും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിന് സ്വകാര്യ ബാങ്കുകളെയും സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്താന്‍ അനുവാദം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും SITC ഡൗണ്‍ലോഡ്സില്‍.