സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പില്‍ കമ്പ്യട്ടര്‍വത്കരണത്തിന്റെ ഭാഗമായി എല്ലാ ജീവനക്കാരുടെയും എസ്.എല്‍.ഐ/ജി.ഐ.എസ് പ്രീമിയം അടവിന്റെയും വിവരങ്ങള്‍ ശേഖരിക്കുന്നു. അതിനാല്‍ എല്ലാ എസ്.എല്‍.ഐ/ജി.ഐ.എസ് പദ്ധതി പോളിസി ഹോള്‍ഡര്‍മാരും അവരുടെ പാസ്ബുക്കുകള്‍ (ഡെപ്യൂട്ടേഷന്‍ കാലാവധി ഉള്‍പ്പെടെ) ഇതുവരെയുള്ള പ്രീമിയം അടവിന്റെ വിശദാംശങ്ങള്‍ ചേര്‍ത്ത് പുതുക്കണമെന്നും അത് ഇന്‍ഷൂറന്‍സ് വകുപ്പിന് ലഭ്യമാക്കാനായി ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ക്ക് സമര്‍പ്പിക്കണമെന്നും ധന (എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പ്) അറിയിച്ചു
.